Indiaherald Group of Publishers P LIMITED

X
article data
crop image
x
ihg-logo
മാപ്പുപറഞ്ഞ് ഷെയിൻ നിഗം

മാപ്പുപറഞ്ഞ് ഷെയിൻ നിഗം

മാധ്യമങ്ങളോടു നിര്‍മാതാക്കളെ കുറിച്ച് നടത്തിയ പ്രസ്താവനയില്‍ മാപ്പു പറഞ്ഞ് ഷെയ്ന്‍ നിഗം. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് നടന്‍ മാപ്പു പറഞ്ഞിരിക്കുന്നത്. 'ഞാന്‍ പറഞ്ഞ ആ വാക്കില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടെങ്കില്‍ ക്ഷമാപണം നടത്തുന്നു... എന്നെക്കുറിച്ച് ഇതിനുമുമ്പ് പറഞ്ഞ വാക്കുകളൊന്നുംഞാനും പൊതുസമൂഹവും മറന്നിട്ടുണ്ടാകില്ല എന്നാണ് എന്റെ വിശ്വാസം. അന്ന് ഞാനും ക്ഷമിച്ചതാണ്. അതുപോലെ ഇതും ക്ഷമിക്കും എന്ന

അസാമിൽ 12 മണിക്കൂർ ബന്ദ് ആരംഭിച്ചു

അസാമിൽ 12 മണിക്കൂർ ബന്ദ് ആരംഭിച്ചു

പൗരത്വ ഭേദഗതി ബില്ലിനെതിരെ അസം ഉള്‍പ്പടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധം. അസമില്‍ 12 മണിക്കൂര്‍ ബന്ദ് ആരംഭിച്ചു. സംസ്ഥാനത്തുടനീളം വ്യാപക അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പൗരത്വ ഭേദഗതി ബില്ല് ഇന്നലെ അര്‍ധ രാത്രിയോടെ ലോക്‌സഭ പാസാക്കിയത് ഇതിനു പി ന്നാലെയാണ് അസമില്‍ അക്രമങ്ങള്‍ വ്യാപകമായിരിക്കുന്നത്. പുലര്‍ച്ചെ അഞ്ച് മണിക്കാണ് സംസ്ഥാനത്ത് ബന്ദ് ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ അസം

ജെ എൻ യു വിൽ വിദ്യാർത്ഥികൾ നടത്തിയ സമരത്തിൽ സംഘർഷം

ജെ എൻ യു വിൽ വിദ്യാർത്ഥികൾ നടത്തിയ സമരത്തിൽ സംഘർഷം

ഹോസ്റ്റല്‍ ഫീസ് വര്‍ധനക്കെതിരെ സമര രംഗത്തുള്ള ജെ.എന്‍.യു വിദ്യാര്‍ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ വൻ സംഘര്‍ഷം. വിദ്യാര്‍ഥികള്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നുവെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ഹോസ്റ്റല്‍ ഫീസ് വര്‍ധന പൂര്‍ണമായും പിന്‍വലിക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം സര്‍ക്കാര്‍ നിരസിച്ചതോടെയാണ് ഒരു മാസത്തിലേറെയായി സമരരംഗത്തുള്ള വിദ്യാര്‍ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് പ്ര

ജവഹർലാൽനെഹ്റു റേപ്പിസ്റ്റ്റോ?

ജവഹർലാൽനെഹ്റു റേപ്പിസ്റ്റ്റോ?

രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ, മു​ത്ത​ച്ഛ​നാ​യ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു, റേ​പ്പി​സ്റ്റാ​ണെ​ന്ന്, സ്വാ​ധി പ്രാ​ചി പ​റ​ഞ്ഞു. രാ​ജ്യം ക​ണ്ട, ഏ​റ്റ​വും വ​ലി​യ റേ​പ്പി​സ്റ്റാ​ണ്, നെ​ഹ്റു. രാ​മ​ന്‍റെ​യും, കൃ​ഷ്ണ​ന്‍റെ​യും, സം​സ്കാ​രം ന​ശി​പ്പി​ച്ച​ത്, നെ​ഹ്റു​വാ​ണെ​ന്നും, സ്വാ​ധി പ്രാ​ചി ആ​രോ​പി​ച്ചു.​​ ഉ​ന്നാ​വ്, ഹൈ​ദ​രാ​ബാ​ദ് സം​ഭ​വ​ങ്ങ​ളു​ടെ, പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു, രാ​ഹു​ലി​ന്‍റെ വി​മ​ർ​ശ​നം.

സവാളയുടെ ഒരു യോഗമേ

സവാളയുടെ ഒരു യോഗമേ

ഇങ്ങനെയുള്ള സാഹചര്യത്തിൽ കിട്ടാ കനിയായ സവാളയ്ക്കു ഇപ്പോൾ വലിയ പദവിയാണ് നാമെല്ലാപേരും നൽകിയിരിക്കുന്നത്. എന്തായാലും സവാളയ്ക്കു തന്റെ ടെക്‌സ്‌റ്റൈൽസിൽ എ സി മുറിക്കുള്ളിൽ വലിയൊരു സ്ഥാനം നൽകി കച്ച വടം പൊടി പൊടിക്കുകയാണ് കോഴിക്കോടുള്ള സെറ ഫാഷനിൽ.

ഗുജറാത്ത് സര്‍ക്കാര്‍ ഹെല്‍മെറ്റ് നിയമം ഇളവ് ചയ്തു.

ഗുജറാത്ത് സര്‍ക്കാര്‍ ഹെല്‍മെറ്റ് നിയമം ഇളവ് ചയ്തു.

പാര്‍ലമെന്റ് അംഗീകരിച്ച കേന്ദ്രനിയമത്തെയും ഗുജറാത്ത് ഹൈക്കോടതി വിധിയെയും മറികടന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ ഹെല്‍മെറ്റ് നിയമം ഇളവ് ചെയ്തത്. സംസ്ഥാനത്തെ കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി പരിധികളില്‍ ഇരുചക്രവാഹന യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമില്ലെന്ന് മന്ത്രിസഭാ യോഗമാണ് കഴിഞ്ഞദിവസം ഇത്തരത്തിൽ ഒരു തീരുമാനമെടുത്തത്. ഗുജറാത്ത് ഹൈക്കോടതി 2005 മേയ് 9-ന്റെ വിധിയില്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയിരുന്നു. വാഹനാപകടങ്ങള്‍ പെരുകുന്നതിനാല്‍ കോടതി

റെറ കേരളത്തിൽ നിലവിൽ വന്നു

റെറ കേരളത്തിൽ നിലവിൽ വന്നു

റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ നിരീക്ഷണത്തിനായുള്ള റിയൽ എസ്റ്റേറ്റ് നിയന്ത്രണ അതോറിറ്റി (റെറ) കേരളത്തിൽ നിലവിൽ വന്നു. നിലവിൽ നിർമാണത്തിലുള്ളതും ഒക്കുെപ്പൻസി സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്തതുമായ പദ്ധതികളും പുതിയ പദ്ധതികളും അതോറിറ്റിയിൽ കൃത്യമായും രജിസ്റ്റർ ചെയ്യണം. റെറ രജിസ്‌ട്രേഷൻ ഇല്ലാതെ റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ വിപണനം ആരംഭിക്കാൻ കഴിയില്ലെന്ന് റെറ ചെയർമാൻ പി.എച്ച്. കുര്യൻ പറഞ്ഞു.രജിസ്‌ട്രേഷൻ ആരംഭിക്കുന്ന തീയതി അതോറിറ്റി ഉടൻ പ്രഖ്യാപിക്കും.

സമാന കേസുകളിലെ അമ്മമാരുടെ നിലപട് ഇങ്ങനെ

സമാന കേസുകളിലെ അമ്മമാരുടെ നിലപട് ഇങ്ങനെ

വെള്ളിയാഴ്ച പുലര്‍ച്ചെ, 3.30നാണ്, നാലു പേരും പോലീസിന്റെ, വെടിയേറ്റു മരിച്ചത്. ഇവര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നെന്ന്, പോലീസ് വ്യക്തമാക്കി. ഡോക്ടറുടെ, മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവെച്ചുതന്നെയാണ്, പ്രതികള്‍, പോലീസിന്റെ വെടിയേറ്റു മരിച്ചത്. നവംബര്‍ 28 നാണ്, 26 വയസ്സുള്ള, വെറ്ററിനറി ഡോക്ടറുടെ മൃതദേഹം, കത്തിക്കരിഞ്ഞ നിലയില്‍, ഷാദ്നഗര്‍ ദേശീയപാതയില്‍, പാലത്തിനടിയില്‍ കാണപ്പെട്ടത്. ഈ സംഭവത്തില്‍, പിന്നീട് അറസ്റ്റിലായ, 4 പ്രതികളാണ് കൊല്ലപ്പെട്ടത്.

സമാന കേസുകളിലെ അമ്മമാരുടെ നിലപട് ഇങ്ങനെ

സമാന കേസുകളിലെ അമ്മമാരുടെ നിലപട് ഇങ്ങനെ

വെള്ളിയാഴ്ച പുലര്‍ച്ചെ, 3.30നാണ്, നാലു പേരും പോലീസിന്റെ, വെടിയേറ്റു മരിച്ചത്. ഇവര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നെന്ന്, പോലീസ് വ്യക്തമാക്കി. ഡോക്ടറുടെ, മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവെച്ചുതന്നെയാണ്, പ്രതികള്‍, പോലീസിന്റെ വെടിയേറ്റു മരിച്ചത്. നവംബര്‍ 28 നാണ്, 26 വയസ്സുള്ള, വെറ്ററിനറി ഡോക്ടറുടെ മൃതദേഹം, കത്തിക്കരിഞ്ഞ നിലയില്‍, ഷാദ്നഗര്‍ ദേശീയപാതയില്‍, പാലത്തിനടിയില്‍ കാണപ്പെട്ടത്. ഈ സംഭവത്തില്‍, പിന്നീട് അറസ്റ്റിലായ, 4 പ്രതികളാണ് കൊല്ലപ്പെട്ടത്.

Editor Picks

more

Latest News

more

Popular News

more

Latest Gallery

Actress Photos

Actors Photos

Events Photos

Sizzlers Photos

Load More explore more stories by hitting the load more, all the interesting news and updates at your finger tips.
that is all that we have in this space, we have much more that you can explore...
Start = 08:23:01.441 PM End = 08:23:03.576 PM
This language is not enabled yet, we will be launching it soon.
Redirecting you to English in 5 seconds...